പുനർജന്മ വിശ്വാസത്തിലധിഷ്ടിതമാണ് മഗധീരയുടെ കഥാപശ്ചാത്തലം.1604ൽ കൊല്ലപ്പെട്ട ഉദയഗഡിലെ രാജകുമാരിയായ മിത്രവിന്ദാ ദേവിയും, പോരാളിയായ കാലഭൈരവനും, സേനാധിപതിയായ രൺദേവ് ബില്ലയും, മുഗൾരാജാവായ ഷേർഖാനും 400 കൊല്ലങ്ങൾക്ക് ശേഷം പുനർജ്ജനിക്കുന്നതായാണ് ചലചിത്രത്തിന്റെ ഇതിവൃത്തം.
ശീർഷകം | ധീര: ദി വാരിയർ |
---|---|
വർഷം | 2009 |
തരം | Action |
രാജ്യം | India |
സ്റ്റുഡിയോ | Geetha Arts |
അഭിനേതാക്കൾ | Ram Charan, Kajal Agarwal, Dev Gill, Srihari, Sunil Varma, Surya Bhagawan Das |
ക്രൂ | Vijayendra Prasad (Writer), S. S. Rajamouli (Writer), S. S. Rajamouli (Director), M.M. Keeravaani (Music), Vijayendra Prasad (Story), S. S. Rajamouli (Screenplay) |
കീവേഡ് | |
പ്രകാശനം | Jul 31, 2009 |
പ്രവർത്തനസമയം | 146 മിനിറ്റ് |
ഗുണമേന്മയുള്ള | HD |
IMDb | 7.20 / 10 എഴുതിയത് 114 ഉപയോക്താക്കൾ |
ജനപ്രീതി | 20 |
ബജറ്റ് | 0 |
വരുമാനം | 0 |
ഭാഷ | , తెలుగు |