ഒരു വടക്കൻ വീരഗാഥ 1989
ചന്തുവിനെ തേടി അരിങ്ങോടരുടെ അങ്ക കളരിയില്‍ എത്തിയ പുത്തൂരം വീട്ടിലെ പുതു നാമ്പുകളുടെ പ്രതികാര വാക്കുകളില്‍ ചന്തുവിന്‍റെ മനസ്സ് കലുഷിതമാവുന്നു, ഇവിടെ ആരും അറിയാത്ത, ആര്‍ക്കും അറിയാത്ത ചന്തുവിന്‍റെ മനസ്സ് കുട്ടിമാണിക്ക് മുന്നില്‍ തുറക്കുകയാണ് .